നടി അർച്ചന കവി വെബ് സീരിസുമായി എത്തുന്നു. മീനവിയൽ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസ് സംവിധാനം ചെയ്യുന്നത് അഭിഷേക് നായരാണ്. അർച്ചന കവിയാണ് തിരക്കഥയൊരുക്കുന്നത്.
വെബ് സീരിസിൽ അർച്ചന കവി അഭിനയിക്കുന്നുമുണ്ട്. അബീഷ് മാത്യുവും ഈസ്റ്റേണും ചേർന്നാണ് നിർമാണം.
വെബ് സീരിസുമായി അർച്ചന കവി
09:23 AM Jun 21, 2019 | Deepika.com