രാ​ജാ​വി​നെ​ക്കാ​ൾ വ​ലി​യ​വ​ൻ, ദൈ​വ​ത്തേ​ക്കാ​ൾ ചെ​റി​യ​വ​ൻ; വ​രു​ന്നു "ഏ​മ്പു​രാ​ൻ'

10:01 AM Jun 19, 2019 | Deepika.com

മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ്-​മു​ര​ളി ഗോ​പി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ചു. എ​മ്പു​രാ​ൻ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. രാ​ജാ​വി​നെ​ക്കാ​ൾ വ​ലി​യ​വ​ൻ എ​ന്നാ​ൽ ദൈ​വ​ത്തേ​ക്കാ​ൾ ചെ​റി​യ​വ​ൻ എ​ന്ന കു​റി​പ്പോ​ടെ ലൂ​സി​ഫ​റി​ലെ അ​വ​സാ​ന രം​ഗ​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച സി​നി​മ 200 കോ​ടി ക്ല​ബി​ൽ സ്ഥാ​നം നേ​ടി​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ബൈ​ജു, വി​വേ​ക് ഒ​ബ്റോ​യി, മ​ഞ്ജു വാ​ര്യ​ർ, സാ​നി​യ അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.