നവാഗതരായ ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ഗാഗുൽത്തായിലെ കോഴിപ്പോരിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ അജു വർഗീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
പോളി വിൽസണ്‍, ജോളി ചിറയത്ത്, ഇന്ദ്രൻസ്, സോഹൻസീനു ലാൽ, അഞ്ജലി നായർ, വീണ നായർ, ഷൈനി സാറ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വി.ജി. ജയകുമാറാണ് സിനിമ നിർമിക്കുന്നത്.
ഗാഗുൽത്തായിലെ കോഴിപ്പോരിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
11:23 AM Jun 16, 2019 | Deepika.com