സ​ത്യ​ൻ മാ​ഷി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു

09:24 AM Jun 16, 2019 | Deepika.com

അ​ന​ശ്വ​ര ന​ട​ൻ സ​ത്യ​ൻ മാ​ഷി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്ത​ര​യി​ലൊ​രു​ങ്ങു​ന്നു. ന​ട​ൻ ജ​യ​സൂ​ര്യ​യ​യാ​ണ് സ​ത്യ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജ​യ​സൂ​ര്യ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യ​മ​റി​യി​ച്ച​ത്. സി​നി​മ​യി​ലെ ഫാ​ൻ​മേ​യ്ഡ് ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും ജ​യ​സൂ​ര്യ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ബി.​ടി. അ​നി​ൽ കു​മാ​ർ, കെ.​ജി. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ തി​ര​ക്ക​ഥ​യി​ൽ ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.