സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദി ഓസ്കർ ഗോസ് ടു തീയറ്ററുകളിലേക്ക്. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും. ടോവിനോ തോമസ് നായകനാകുന്ന സിനിമയക്ക് നിരവധി ദേശിയ അന്തർദേശിയ അവാർഡുകൾ ലഭിച്ചിരുന്നു.
സലീംകുമാർ, ശ്രീനിവാസൻ, ലാൽ, ഹരീഷ് കണാരൻ, അപ്പാനി ശരത്, സിദ്ധിഖ്, വിജയരാഘവൻ, ജാഫർ ഇടുക്കി, വെട്ടുക്കിളി പ്രകാശ്, ദിനേശ് പ്രഭാകരൻ, ഷഫീഖ്, ബാബു ജോസ്, നിക്കി അലോസ്ക്കി, മാല പാർവ്വതി, കവിത നായർ, അനു ജോസഫ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലൻസ് മിഡീയയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
ടോവിനോയുടെ ആൻഡ് ദി ഓസ്കർ ഗോസ് ടു
06:15 PM Jun 14, 2019 | Deepika.com