കെ.കെ. രാജീവിന്റെ സംവിധാനത്തിലൊരുങ്ങുന്ന എവിടെയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബോബി-സഞ്ജയുടെ കഥയിൽ നവാഗതനായ സി. കൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, മനോജ് കെ. ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസണ്‍ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിഡേ മൂവീസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
"എവിടെ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
11:14 AM Jun 13, 2019 | Deepika.com