നീരജ് മാധവ് നായകനാകുന്ന ഗൗതമന്റെ രഥത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുണ്യ എലിസബത്താണ് നായിക.
രണ്‍ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ എന്നിവരും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽ കുമാർ ആണ് സിനിമ നിർമിക്കുന്നത്.
നീരജ് മാധവിന്റെ ഗൗതമന്റെ രഥം; ചിത്രീകരണം ആരംഭിച്ചു
10:58 AM Jun 13, 2019 | Deepika.com