റോ​ഷ​ൻ മാ​ത്യു ബോ​ളി​വു​ഡി​ലേ​ക്ക്; ആ​ദ്യ ചി​ത്രം അ​നു​രാ​ഗ് ക​ശ്യ​പി​നൊ​പ്പം

10:44 AM Jun 13, 2019 | Deepika.com

റോ​ഷ​ൻ മാ​ത്യു ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. അ​നു​രാ​ഗ് ക​ശ്യ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റോ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ഗീ​തു മോ​ഹ​ൻ​ദാ​സാ​ണ് ഇ​തി​നെ കു​റി​ച്ച് അ​റി​യി​ച്ച​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ബോം​ബ​യി​ൽ ആ​രം​ഭി​ച്ചു. നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ത്തോ​നാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന റോ​ഷ​ൻ മാ​ത്യു​വി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം. മ​ൻ​മ​ർ​സി​യാ​ന ശേ​ഷം അ​നു​രാ​ഗ് ക​ശ്യ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് റോ​ഷ​ൻ നാ​യ​ക​നാ​കു​ന്ന​ത്.