കു​ഞ്ഞി​രാ​മ​ന്‍റെ കു​പ്പാ​യം​ തീയറ്ററുകളിലേക്ക്

10:08 AM Jun 13, 2019 | Deepika.com

ത​ലൈ​വാ​സ​ൽ വി​ജ​യ്,മേ​ജ​ർ ര​വി, ലി​ന്‍റാ കു​മാ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​ദ്ധി​ഖ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞി​രാ​മ​ന്‍റെ കു​പ്പാ​യം തീയറ്ററുകളിലേക്ക്. സിനിമ ജൂൺ 21ന് റിലീസ് ചെയ്യും.

ശ്രീ​രാ​മ​ൻ, പ്ര​കാ​ശ് പ​യ്യാ​ന​ക്ക​ൽ, അ​ശോ​ക് മ​ഹീ​ന്ദ്ര, അ​ലി​ക്കോ​യ, ഗി​രി​ധ​ർ, സ​ജി​ത മ​ഠ​ത്തി​ൽ, സ്വാ​തി, ദ​ർ​ശി​ക തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. ആ​രാം എ​ന്‍റ​ർ​ടെയ്ൻമെ​ന്‍റ്, സെ​ഞ്ച്വ​റി വി​ഷ്വ​ൽ മീ​ഡി​യ എ​ന്നി​വ​യു​ടെ ബാ​ന​റി​ലാണ് സിനിമ നിർമിക്കുന്നത്.