ആ​സി​ഫ് അ​ലി​യു​ടെ "കെ​ട്ടി​യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ'

10:01 AM Jun 09, 2019 | Deepika.com

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. കെ​ട്ടി​യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ നി​സാം ബ​ഷീ​റാ​ണ്.

വീ​ണ ന​ന്ദ​കു​മാ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ബേ​സി​ൽ ജോ​സ​ഫും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.