ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ

10:06 AM Jun 07, 2019 | Deepika.com

റോ​ഡി​യോ ജോ​ക്കി​യും ന​ട​നും അ​വ​താ​ര​ക​നു​മാ​യ മാ​ത്തു​ക്കു​ട്ടി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ ആ​സി​ഫ് അ​ലി. കുഞ്ഞെൽദോ എന്നാണ് സിനിമയുടെ പേര്.

ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയുമാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.