ഉ​ണ്ട​യു​ടെ റി​ലീ​സ് നീ​ട്ടി

10:30 AM Jun 04, 2019 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ ഒ​രു​ക്കു​ന്ന ഉ​ണ്ട​യു​ടെ റി​ലീ​സ് നീ​ട്ടി. ജൂ​ണ്‍ 14 ആ​ണ് സി​നി​മ​യു​ടെ പു​തി​യ റി​ലീ​സ് തീ​യ​തി. സെ​ൻ​സ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് റി​ലീ​സ് നീ​ട്ടാ​ൻ കാ​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി ഛത്തീ​സ്ഗ​ഢി​ലേ​ക്ക് പോ​കു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷൈ​ൻ ടോം ​ചാ​ക്കോ, ജേ​ക്ക​ബ് ഗ്രി​ഗ​റി, സു​ധി കോ​പ്പ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ല​ൻ​സി​യ​ർ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ലു​ക്മാ​ൻ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജെ​മി​നി സ്റ്റു​ഡി​യോ​സി​നൊ​പ്പം ചേ​ർ​ന്ന് മൂ​വി മി​ല്ലി​ലെ കൃ​ഷ്ണ​ൻ സേ​തു​കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.