അമല പോൾ നായികയാകുന്ന ആടെയ്ക്ക് എ സർട്ടിഫിക്കറ്റ്. രത്ന കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്.
മുമ്പ് പുറത്തു വിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടോയ്ലറ്റ് പേപ്പർ ശരീരത്തിൽ ചുറ്റി ശരീരം മുഴുവൻ രക്തക്കറയുമായി പേടിച്ചു കരയുന്ന അമല പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. വി സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.
അമല പോളിന്റെ ആടെയ്ക്ക് എ സർട്ടിഫിക്കറ്റ്
11:32 AM Jun 02, 2019 | Deepika.com