ഫൈ​ന​ൽ​സി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

10:27 AM Jun 02, 2019 | Deepika.com

ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫൈ​ന​ൽ​സി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. പി.​ആ​ർ. അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സൈ​ക്ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, നി​ര​ഞ്ജ്, ധ്രു​വ​ൻ, ടി​നി ടോം, ​കു​ഞ്ച​ൻ, മാ​ല പാ​ർ​വ​തി, മു​ത്തു​മ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ണി​യ​ൻ​പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ജീ​വ്, മ​ണി​യ​ൻ​പി​ള്ള രാ​ജു എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.