ദി​ലീ​പി​ന്‍റെ ശു​ഭ​രാ​ത്രി; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

10:23 AM Jun 01, 2019 | Deepika.com

ദി​ലീ​പ്, അ​നു സി​ത്താ​ര എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കെ.​പി. വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ശു​ഭ​രാ​ത്രി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് ശു​ഭ​രാ​ത്രി.

നെ​ടു​മു​ടി വേ​ണു, സാ​യി കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, നാ​ദി​ർ​ഷ, അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ​ൻ, സൈ​ജു കു​റു​പ്പ്, സു​ധി കോ​പ്പ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, പ്ര​ശാ​ന്ത്, ശാ​ന്തി കൃ​ഷ്ണ, ആ​ശ ശ​ര​ത്, ഷീ​ലു ഏ​ബ്ര​ഹാം, തെ​സ്നി ഖാ​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ആ​രോ​മ മോ​ഹ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.