അ​ജി​ത്ത് വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്നു

03:49 PM May 30, 2019 | Deepika.com

ബോ​ളി​വു​ഡ് ചി​ത്രം പി​ങ്കി​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് നേ​ർ​കൊ​ണ്ട പാ​ർ​വൈ​യ്ക്കു ശേ​ഷം അ​ജി​ത്ത്-​ബോ​ണി ക​പൂ​ർ-​എ​ച്ച്. വി​നോ​ദ് കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ സി​നി​മ​യൊ​രു​ങ്ങു​ന്നു. ത​ല 60 എ​ന്ന് താ​ത്ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സീ ​സ്റ്റു​ഡി​യോ​സു​മാ​യി ചേ​ർ​ന്നാ​ണ് ബോ​ണി ക​പൂ​ർ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം വി​ദ്യാ ബാ​ല​ൻ, ശ്ര​ദ്ധ ശ്രീ​നാ​ഥ്, അ​ഭി​രാ​മി വെ​ങ്ക​ടാ​ച​ലം, ആ​ൻ​ഡ്രി​യ ത​രി​യ​ൻ​ഗ്, ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ, അ​ർ​ജു​ൻ ചി​ദം​ബ​രം, അ​ശ്വി​ൻ റാ​വു, സു​ജി​ത്ത് ശ​ങ്ക​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.