ഷി​ബു റി​ലീ​സി​നൊ​രു​ങ്ങു​ന്നു

08:49 AM May 29, 2019 | Deepika.com

പു​തു​മു​ഖ താ​രം കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​നും അ​ഞ്ജു കു​ര്യ​നും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഷി​ബു റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​ർ​ജു​ൻ പ്ര​ഭാ​ക​ര​ൻ, ഗോ​കു​ൽ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ണ്‍ 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

സ​ലിം കു​മാ​ർ, ബി​ജു കു​ട്ട​ൻ, അ​ൽ​ത്താ​ഫ് സ​ലിം, ഹ​രി​ത നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.