ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടു ​റി​ലീ​സി​നൊ​രു​ങ്ങു​ന്നു

03:14 PM May 28, 2019 | Deepika.com

ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് സം​വ​ധാ​നം ചെ​യ്യു​ന്ന ആ​ൻ​ഡ് ദ് ​ഓ​സ്ക​ർ ഗോ​സ് ടു ​പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ജൂ​ണ്‍ 21ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​നു സി​ത്താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നു ശേ​ഷം ടോ​വി​നൊ​യും അ​നു സി​ത്താ​ര​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സി​നി​മ സം​വി​ധാ​യ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടോ​വി​നൊ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​ദ്ധി​ഖ്, സ​ലീം കു​മാ​ർ, ലാ​ൽ, ശ്രീ​നി​വാ​സ​ൻ, അ​പ്പാ​നി ര​വി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. അ​ലെ​ൻ​സ് മീ​ഡി​യ, ക​നേ​ഡി​യ​ൻ മൂ​വി കോ​ർ​പ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.