കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി പൃ​ഥ്വി​രാ​ജ്

10:35 AM May 28, 2019 | Deepika.com

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യി​ൽ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യി​ലെ കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ. റോ​ണി എ​ന്നാ​ണ് പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

നാ​ല് നാ​യി​ക​മാ​ർ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ട​ൻ പ്ര​സ​ന്ന​യും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ​രാ​ഘ​വ​ൻ, കോ​ട്ട​യം ന​സീ​ർ എ​ന്നി​വ​രും സി​നി​മ​യി​ലു​ണ്ട്.

മു​മ്പ് പു​റ​ത്തു വി​ട്ട സി​നി​മ​യു​ടെ ര​ണ്ട് പോ​സ്റ്റ​റു​ക​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഓ​ണം റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.