മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങി പ്ര​സ​ന്ന

03:37 PM May 27, 2019 | Deepika.com

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യി​ലൂ​ടെ ത​മി​ഴ് ന​ട​ൻ പ്ര​സ​ന്ന മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്ര​സ​ന്ന അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, മി​യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ​രാ​ഘ​വ​ൻ, കോ​ട്ട​യം ന​സീ​ർ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​തി​രി​പ്പി​ക്കു​ന്നു.