കു​റു​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും

09:36 AM May 27, 2019 | Deepika.com

ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കു​റു​പ്പ് എ​ന്ന സി​നി​മ​യു​ടെ ഫാ​ൻ മെ​യ്ഡ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ സു​കു​മാ​ര കു​റു​പ്പി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.