തൃഷ നായികയായി എത്തുന്ന റാങ്കിയുടെ പോസ്റ്റർ പുറത്തുവിട്ടു. ട്വിറ്ററിലൂടെ തൃഷ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. എം മുരുഗദോസിന്റെ തിരക്കഥയില്‍ എം ശരവണനാണ് റാങ്കി സംവിധാനം ചെയ്യുന്നത്.
ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രം ഒരു സ്ത്രീ കേന്ദ്രീകൃതമായ കഥയാണ് പറയുന്നതെന്നാണ് സൂചന. റാങ്കി അടക്കം ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന അഞ്ച് ചിത്രങ്ങളാണ് തൃഷയുടേതായി വരാനിരിക്കുന്നത്.
റാങ്കിയുടെ പോസ്റ്ററെത്തി
09:41 AM May 24, 2019 | Deepika.com