ജീം ​ബൂം ബാ തീയറ്ററുകളിലേക്ക്

10:24 AM May 14, 2019 | Deepika.com

അ​സ്കർ അ​ലി നാ​യ​ക​നാ​യി എ​ത്തു​ന്ന ജീം ​ബും ബാ ​തീയറ്ററുകളിലേക്ക്. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 24ന് തീയറ്ററുകളിലേത്തും.അ​ഞ്ജു കു​ര്യ​നാ​ണ് നാ​യി​ക​.

വി​വേ​ക് രാ​ജും ലി​മു ശങ്കറും സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ രാ​മ​ച​ന്ദ്ര​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ഹ സെ​ക്സേ​ന, ബൈ​ജു, ക​ണ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.