ഫ​ഹ​ദും പാ​ർ​വ​തി​യും വീ​ണ്ടും

09:57 AM May 14, 2019 | Deepika.com

ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി തി​രു​വോ​ത്ത്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച ടേ​ക്ക് ഓ​ഫ് സം​വി​ധാ​നം ചെ​യ്ത മ​ഹേ​ഷ് നാ​രാ​യ​ണ​ൻ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ൽ. ഇ​റാ​ഖി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ ക​ഥ പ​റ​ഞ്ഞ ടേ​ക്ക് ഓ​ഫ് ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി.

പു​തി​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലും പാ​ർ​വ​തി​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ടേ​ക്ക് ഓ​ഫ് നി​ർ​മി​ച്ച ആ​ന്‍റോ ജോ​സ​ഫ് ത​ന്നെ​യാ​ണ് പു​തി​യ ചി​ത്ര​വും നി​ർ​മി​ക്കു​ന്ന​ത്.

ജൂ​ലൈ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ർ​ത്ത​മാ​ന​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് പാ​ർ​വ​തി ഇ​പ്പോ​ൾ. അ​ൻ​വ​ർ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സി​ലാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.