സന്തോഷ് കീഴാറ്റൂരിന്‍റെ ബ്രിട്ടീഷ് ബംഗ്ലാവ്

09:54 AM Sep 29, 2018 | Deepika.com

സന്തോഷ് കീഴാറ്റൂർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ബംഗ്ലാവ് ഒരുങ്ങുന്നു. സുബൈർ ഹമീദിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഒരു പോലീസിന്‍റെ കഥാപാത്രത്തെയാണ് സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്നത്.

ആ​ദി​ശര​വ​ണ​ൻ, കൊ​ച്ചു​പ്രേ​മ​ൻ, മ​നു​രാ​ജ്, ജെ.​സി. കൊ​ട്ടാ​ര​ക്ക​ര, അ​നൂ​പ് ച​ന്ദ്ര​ൻ, റ​ഷീ​ദ് കോ​ട്ട​യം, ശി​വ​മു​ര​ളി, അ​ഞ്ച​നാ അ​പ്പു​ക്കു​ട്ട​ൻ, മൃ​ദു​ല സു​രേ​ഷ്, അ​പ​ർ​ണ്ണ, ര​മാ​ദേ​വി, വ​ർ​ഷ എ​ന്നി​വ​രാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. പ്രീ ​ബേ​ഡ്സ് എ​ന്‍റ​ർ​ടൈ​ൻമെ​ന്‍റി​ന്‍റെ ബാനറിലാണ് ബ്രിട്ടീഷ് ബംഗ്ലാവ് നിർമിക്കുന്നത്.