പ്രേ​തം 2വി​ൽ ദു​ർ​ഗ​യും സാ​നി​യ​യും

11:02 AM Sep 04, 2018 | Deepika.com

ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന പ്രേ​തം 2വി​ൽ നാ​യി​ക​മാ​രാ​യി ദു​ർ​ഗാ കൃ​ഷ്ണ​യും സാ​നി​യ അ​യ്യ​പ്പ​നും. ജോ​ണ്‍ ബോ​സ്കോ എ​ന്ന മെ​ന്‍റ​ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ, അ​ജു​വ​ർ​ഗീ​സ്, ഷ​റ​ഫു​ദീ​ൻ, ഹ​രീ​ഷ് പേ​ര​ടി, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, പേ​ളി മ​ണി തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്ത് ആ​രൊ​ക്ക​യാ​കും മ​റ്റ് താ​ര​ങ്ങ​ളെ​ന്ന് വ്യ​ക്ത​മ​ല്ല.