മ​മ്മു​ക്ക​യോ​ട് അ​ങ്ങ​നെ പ​റ​യാ​ൻ എ​നി​ക്ക് സാ​ധി​ക്കി​ല്ലാ​യി​രു​ന്നു: ഷം​ന കാ​സിം

03:29 PM Aug 28, 2018 | Deepika.com

റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​മ്മൂ​ട്ടി​യു​ടെ സേ​തു ചി​ത്രം കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ത​നി​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി ഷം​നാ കാ​സിം.

പോ​ലീ​സു​ദ്യോ​ഗ​സ്ഥ​യാ​യ നീ​ന എ​ന്നു പേ​രു​ള്ള ത​ന്‍റെ ക​ഥാ​പാ​ത്രം മ​മ്മൂ​ട്ടി​യോ​ട് "എ​ഴു​ന്നേ​ൽ​ക്ക​ടോ' എ​ന്ന് പ​റ​യു​ന്ന രം​ഗം സി​നി​മ​യി​ലു​ണ്ട്. എ​ന്നാ​ൽ എ​നി​ക്ക് മ​മ്മൂ​ട്ടി​യോ​ട് അ​ങ്ങ​നെ പ​റ​യു​വാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു. സം​വി​ധാ​യ​ക​നോ​ടും മ​മ്മൂ​ട്ടി​യോ​ടും എ​നി​ക്ക് ഇ​തു ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ൽ സേ​തു ചേ​ട്ട​നും മ​മ്മു​ക്ക​യും എ​നി​ക്ക് ധൈ​ര്യം പ​ക​ർ​ന്നു. അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ആ ​രം​ഗം ചി​ത്രീ​ക​രി​ക്കു​വാ​ൻ എ​നി​ക്ക് സാ​ധി​ച്ച​ത്. ഷം​ന പ​റ​ഞ്ഞു.

സ​ണ്ണി വെ​യ്ൻ, ആ​ദി​ൽ ഇ​ബ്രാ​ഹിം, സ​ഞ്ജു ശി​വ​റാം, ജേ​ക്ക​ബ് ഗ്രി​ഗ​റി, ഷ​ഹീ​ൻ സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ന​ന്ത​വി​ഷ​ന്‍റെ ബാ​ന​റി​ൽ പി. ​മു​ര​ളീ​ധ​ര​നും ശാ​ന്താ മു​ര​ളീ​ധ​ര​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.