സണ്ണി വെയ്നും മഞ്ജിമയും ഒന്നിക്കുന്നു

10:14 AM Jul 30, 2018 | Deepika.com

ക​ങ്ക​ണ റാ​ണൗ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച ക്വീ​ൻ എ​ന്ന ഹി​ന്ദി ചി​ത്രം മ​ല​യാ​ള​ത്തി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. വി​കാ​സ് ബാ​ൽ സം​വി​ധാ​നം ചെ​യ്ത ഈ ​സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന​ത് തെ​ലു​ങ്ക് സം​വി​ധാ​യ​ക​നാ​യ നീ​ല​ക​ണ്ഠ​യാ​ണ്.

സം​സം എ​ന്നാ​ണ് മ​ല​യാ​ള റീ​മേ​ക്കി​ന്‍റെ പേ​ര്. ഒ​രേ സ​മ​യം നാ​ല് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ള​ത്തെ കൂ​ടാ​തെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ സ​ണ്ണി വെ​യ്ൻ, മ​ഞ്ജി​മ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ യൂ​റോ​പ്പാ​ണ്.