യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ൽ ര​ണ്ടു നാ​യി​ക​മാ​ർ

01:01 PM Jul 25, 2018 | Deepika.com

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ൽ ര​ണ്ടു നാ​യി​ക​മാ​ർ. ന​വാ​ഗ​ത​നാ​യ ബി.​സി. നൗ​ഫ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​ഖി​ലാ വി​മ​ലും സം​യു​ക്താ മേ​നോ​നു​മാ​ണ് നാ​യി​ക​മാ​ർ. ബി​ബ​ൻ ജോ​ർ​ജ്, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നീ കൂ​ട്ടു​കെ​ട്ടി​ലാ​ണ് തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത്. ഇ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​നി​യി​ക്കു​ന്നു​ണ്ട്.

ആ​ന്‍റോ ജോ​സ​ഫാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. നാ​ദി​ർ​ഷ​യാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.