സ​ത്യ​ൻ അ​ന്തി​ക്കാ​ട്-​ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം മ​ല​യാ​ളി​യ​ല്ല; ഞാ​ൻ പ്ര​കാ​ശ​ൻ

11:19 AM Jul 17, 2018 | Deepika.com

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മു​മ്പ് മ​ല​യാ​ളി എ​ന്നു പേ​രി​ട്ട ഈ ​സി​നി​മ​യു​ടെ പേ​ര് മാ​റ്റി പ​ക​രം ഞാ​ൻ പ്ര​കാ​ശ​ൻ എ​ന്ന പേ​ര് ന​ൽ​കി​യ​താ​യും സ​ത്യ​ൻ അ​ന്തി​ക്കാ​ട് അ​റി​യി​ച്ചു. ന​മ്മ​ൾ എ​ന്നും കാ​ണു​ന്ന ടി​പ്പി​ക്ക​ൽ ട​ച്ചു​ള്ള മ​ല​യാ​ളി യു​വാ​വ് എ​ന്നാ​ണ് പ്ര​കാ​ശ​നെ കു​റി​ച്ച് സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

പ്ര​കാ​ശ​നാ​യി ഫ​ഹ​ദും, സ​ലോ​മി​യാ​യി നി​ഖി​ല വി​മ​ലും ഗോ​പാ​ൽ​ജി​യാ​യി ശ്രീ​നി​വാ​സ​നും ഈ ​സി​നി​മ​യെ മ​നോ​ഹ​ര​മാ​ക്കും. ഫു​ൾ​മൂ​ണ്‍ സി​നി​മ​യു​ടെ ബാ​ന​റി​ൽ സേ​തു മ​ണ്ണാ​ർ​ക്കാ​ടാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. പ​തി​നാ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.