ത​ണ്ണീ​ർ മ​ത്ത​നും സൂ​പ്പ​ർ ശ​ര​ണ്യ​യ്ക്കും ശേ​ഷം ഗി​രീ​ഷ് എ.​ഡി​യു​ടെ 'ഐ ​ആം കാ​ത​ല​ൻ'; ന​സ്‌​ലി​ൻ നാ​യ​ക​ൻ

08:54 AM Oct 07, 2023 | Deepika.com

ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ, സൂ​പ്പ​ർ ശ​ര​ണ്യ എ​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഐ ​ആം കാ​ത​ല​ൻ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ന​സ്‌​ലി​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​നി​ഷ്മ​യാ​ണ് നാ​യി​ക. ദി​ലീ​ഷ് പോ​ത്ത​ൻ, ലി​ജോ​മോ​ൾ, ടി.​ജി. ര​വി, സ​ജി​ൻ, വി​നീ​ത് വാ​സു​ദേ​വ​ൻ, വി​നീ​ത് വി​ശ്വം എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന താ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ൻ​റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​പോ​ൾ വ​ർ​ഗീ​സ്, കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ടി​നു തോ​മ​സാ​ണ് സ​ഹ നി​ർ​മാ​താ​വ്. മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യു​ഷ​ൻ ഡ്രീം ​ബി​ഗ് ഫി​ലിം​സ്. സ്‌​ക്രി​പ്റ്റ് - സ​ജി​ൻ ചെ​റു​ക​യി​ൽ, ഛായാ​ഗ്ര​ഹ​ണം - ശ​ര​ൻ വേ​ലാ​യു​ധ​ൻ, എ​ഡി​റ്റ​ർ - ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്,

സം​ഗീ​തം- സി​ദ്ധാ​ർ​ഥ പ്ര​ദീ​പ്, ആ​ർ​ട്ട് - വി​വേ​ക് ക​ള​ത്തി​ൽ, വ​സ്ത്രാ​ല​ങ്കാ​രം - ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ , മേ​ക്ക​പ്പ് - സി​നൂ​പ് രാ​ജ്, ലി​റി​ക്‌​സ് - സു​ഹൈ​ൽ കോ​യ, പ്രൊ​ഡ​ക്ഷ​ൻ ക​ൻ​ട്രോ​ള​ർ - മ​നോ​ജ് പൂ​ങ്കു​ന്നം, പി​ആ​ർ​ഒ - ശ​ബ​രി.