ലൂ​സി​ഫ​റി​ൽ വി​വേ​ക് ഒ​ബ്റോ​യി വി​ല്ല​ൻ

10:40 AM Jun 17, 2018 | Deepika.com

പൃ​ഥ്വി​രാ​ജ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ക്വീ​ൻ താ​രം സാ​നി​യ അ​യ്യ​പ്പ​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ ആ​ണ് നാ​യി​ക.

ടോ​വി​നോ, ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും. മു​ര​ളി ഗോ​പി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ്.