നവാഗതരുടെ കൂട്ടായ്മയിൽ തിയറ്ററിലേക്ക് എത്താൻ കാത്തിരിക്കുന്ന ഫിക്ഷൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഒരുകൂട്ടം സിനിമാ പ്രേമികളായ ചെറുപ്പക്കാർ ചിത്രം പുറത്തിറക്കാനായി വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
നടൻ ആന്റണി വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ അഭിലാഷ് സുധീഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫിക്ഷൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി
11:00 AM May 29, 2018 | Deepika.com