മാമാങ്കത്തിൽ അരവിന്ദ് സ്വാമിയും

10:38 AM May 05, 2018 | Deepika.com

ച​രി​ത്രം പ​ശ്ചാ​ത്ത​ല​മാ​യി മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മാ​മാ​ങ്കം എ​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം അ​ര​വി​ന്ദ് സ്വാ​മി​യും. 10ന് ​കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ളി​ൽ അ​ര​വി​ന്ദ് സ്വാ​മി​യും പ​ങ്കെ​ടു​ക്കും. മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രി​ക്കും മാ​മാ​ങ്കം. അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ ദ​ള​പ​തി മ​മ്മൂ​ട്ടി​ക്കൊ​പ്പ​മാ​യി​രു​ന്നു.

മാ​മാ​ങ്ക​ത്തി​ലെ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ക​ഥാ​പാ​ത്ര​ത്തപ്പ​റ്റി കൂ​ടു​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​വു​ന്ന​ത് ഹി​ന്ദി താ​രം പ്രാ​ചി ദേ​ശാ​യി​യാ​ണ്. നീ​ര​ജ് മാ​ധ​വ് , ധ്രു​വ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യിക്കു​ന്നു. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.