ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും യേശുദാസ്, ജയരാജ്, നിഖിൽ എസ്. നായർ എന്നിവരൊഴികയുള്ള മലയാള സിനിമപ്രവർത്തകർ വിട്ടു നിന്ന സംഭവത്തെ തുടർന്നുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്.
സംവിധായകരും നടന്മാരുമുൾപ്പടെയുള്ള നിരവധി പ്രമുഖർ താരങ്ങളുടെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയപ്പോൾ അത്തരമൊരു സന്ദർഭവമുണ്ടായതിനെ തനിക്കു നേരിടേണ്ടി വന്നൊരു അനുഭവം കൊണ്ട് താരതമ്യപ്പെടുത്തി അപലപിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് അദ്ദേഹം വർഷങ്ങൾക്കു മുന്‍പുണ്ടായ അനുഭവം പങ്കുവെച്ചത്.
ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ദേശീയ അവാർഡ് ബഹീഷ്ക്കരിച്ച നടപടിയെ എനിക്കു ന്യായികരിക്കുവാനാകുന്നില്ല; ബാലചന്ദ്രമേനോൻ
03:42 PM May 04, 2018 | Deepika.com