ചാ​ക്കോ​ച്ച​ന്‍റെ മാം​ഗ​ല്യം ത​ന്തു​നാ​നേ​ന

10:13 AM May 04, 2018 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന ന​വാ​ഗ​ത​യാ​യ സൗ​മ്യ സ​ദാ​ന​ന്ദ​ൻ ചി​ത്ര​ത്തി​ന് മാം​ഗ​ല്യം ത​ന്തു​നാ​നേ​ന എ​ന്നു പേ​രി​ട്ടു. നി​മി​ഷ സ​ജ​യ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ടോ​ണി​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​രീ​ഷ് ക​ണാ​ര​ൻ, വി​ജ​യ​രാ​ഘ​വ​ൻ, സ​ലിം​കു​മാ​ർ, അ​ല​ൻ​സി​യ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. അ​ര​വി​ന്ദ് കൃ​ഷ്ണ​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.