പു​തു​താ​യി 10 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 80 ആ​ശ​ങ്കാ ​കേ​ന്ദ്ര​ങ്ങ​ൾ

07:05 PM May 01, 2020 | Deepika.com
കേ​ര​ള​ത്തി​ൽ പു​തു​താ​യി 10 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ് പു​തി​യ അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 80 ആ​യി.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ദു​മ, മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​റ​ഞ്ചേ​രി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കു​ള​ത്തൂ​ർ, പാ​റ​ശാ​ല, അ​തി​യ​ന്നൂ​ർ, കാ​രോ​ട്, വെ​ള്ള​റ​ട, അ​ന്പൂ​രി, ബാ​ല​രാ​മ​പു​രം, കു​ന്ന​ത്തു​കാ​ൽ എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ.