+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്പിലെ അന്പതു ശതമാനത്തിനും കോവിഡ് പിടിക്കും

ആ​​​റു മു​​​ത​​​ൽ എ​​ട്ടാ​​​ഴ്ച​​​യ്ക്ക​​​കം യൂ​​​റോ​​​പ്യ​​​ൻ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ അ​​​ന്പ​​​തു ശ​​​ത​​​മാ​​​ന​​​ത്തി​​​നും ഒ​​​മി​​​ക്രോ​​​ൺ കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ടാ​​​മെ​​​ന്ന് ലോ​​​കാ​
യൂറോപ്പിലെ അന്പതു ശതമാനത്തിനും കോവിഡ് പിടിക്കും
ആ​​​റു മു​​​ത​​​ൽ എ​​ട്ടാ​​​ഴ്ച​​​യ്ക്ക​​​കം യൂ​​​റോ​​​പ്യ​​​ൻ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ അ​​​ന്പ​​​തു ശ​​​ത​​​മാ​​​ന​​​ത്തി​​​നും ഒ​​​മി​​​ക്രോ​​​ൺ കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ടാ​​​മെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ യൂ​​​റോ​​​പ്യ​​​ൻ റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഹാ​​​ൻ​​​സ് ക്ലൂ​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യൂ​​​റോ​​​പ്പി​​​ലെ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഒ​​​മി​​​ക്രോ​​​ൺ മൂ​​​ല​​​മാ​​​ണ്. ബാ​​​ൾ​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഒ​​​മി​​​ക്രോ​​​ൺ വ്യാ​​​പ​​​നം വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.