കോ​വി​ഡി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം വു​ഹാ​ന്‍ ത​ന്നെ; തെ​ളി​വു​ണ്ടെ​ന്ന് ട്രം​പ്

05:34 PM May 01, 2020 | Deepika.com
കോ​വി​ഡ് വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ചൈ​ന​യി​ലെ വു​ഹാ​നി​ലു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​യാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ല്‍ എ​ന്താ​ണ് തെ​ളി​വു​ക​ള്‍ എ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ന്‍ ട്രം​പ് ത​യാ​റാ​യി​ല്ല. ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തെ കോ​വി​ഡ് പ്ര​ശ്‌​നം ബാ​ധി​ച്ചേ​ക്കാ​മെ​ന്ന സൂ​ച​ന​യും ട്രം​പ് ന​ല്‍​കി.