ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന ആരോഗ്യപ്രവർത്തകയെ വീട്ടുകാരും നാട്ടുകാരും അഭിനന്ദിക്കുന്ന വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കോവിഡ് പ്രതിരോധ പ്രവർത്തകരെയോർത്ത് അഭിമാനിക്കുന്നു: പ്രധാനമന്ത്രി
04:24 PM May 01, 2020 | Deepika.com
കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിലുള്ളവരെയോർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിനെതിരേ ഇന്ത്യ ധീരമായി പോരാടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.