ലോ​ക്ക് ഡൗ​ണ്‍: സൂ​ക്ഷ്മ​സം​രം​ഭ മേ​ഖ​ല​യ്ക്ക് ക​ന​ത്ത ആ​ഘാ​തം

04:01 PM May 01, 2020 | Deepika.com
കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ലോ​​​ക്ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കു​​​ടും​​​ബ​​​ശ്രീ സൂ​​​ക്ഷ്മ​​​സം​​​രം​​​ഭ മേ​​​ഖ​​​ല​​​യ്ക്ക് ക​​​ന​​​ത്ത ആ​​​ഘാ​​​ത​​​മേ​​​ൽ​​​പ്പി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 23,789 സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​ണ് അ​​​പ്ര​​​തീ​​​ക്ഷി​​​ത ലോ​​​ക്ക്ഡൗ​​​ണി​​​ൽ അ​​​ടി​​​പ​​​ത​​​റി​​​യ​​​ത്.

ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ര​​​ണം സം​​​രം​​​ഭ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ​​​തോ​​​ടെ വ്യ​​​ക്തി​​​ഗ​​​ത ഗ്രൂ​​​പ്പ് സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലെ 64,475 വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രു​​​ടെ തൊ​​​ഴി​​​ലും വ​​​രു​​​മാ​​​ന​​​വും നി​​​ല​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഈ ​​സ്ഥി​​​തി ഇ​​​നി​​​യും തു​​​ട​​​ർ​​​ന്നാ​​​ൽ സം​​​രം​​​ഭ​​​ക​​​ർ ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യി​​​ലേ​​​ക്ക് വീ​​​ണു പോ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.