ന​ഴ്‌​സു​മാ​രു​ടെ സു​ര​ക്ഷ: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി

03:47 PM May 01, 2020 | Deepika.com
സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​നും ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്കു സു​​​ര​​​ക്ഷ​​​യ്ക്കു വേ​​​ണ്ടി മാ​​​സ്‌​​​കോ, ഗ്ലൗ​​​സോ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ ന​​​ല്‍​കു​​​ന്നി​​​ല്ലെ​​​ന്നും പ​​​ല​​​രും സ്വ​​​ന്തം ചെ​​ല​​​വി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ശ​​​മ്പ​​​ളം ത​​​ട​​​ഞ്ഞു​ വ​​യ്​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്കും ഇ​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യ്ക്കും ഉ​​​ചി​​​ത​​​മാ​​​യ ഫോ​​മി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കാ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.