മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ രോ​ഗി​ക​ള്‍ 10,000 പി​ന്നി​ട്ടു; മ​ര​ണം 469

03:02 PM May 01, 2020 | Deepika.com
മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,000 പി​ന്നി​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ 583 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 10,498 ആ​യി. ഇ​ന്ന​ലെ 27 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 459.

മും​ബൈ ന​ഗ​ര​ത്തി​ല്‍ മാ​ത്രം രോ​ഗി​ക​ള്‍ 6,874 ആ​യി. ന​ഗ​ര​ത്തി​ല്‍ 290 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 20 പേ​ര്‍ മ​രി​ച്ചു. 417 പേ​ര്‍​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മും​ബൈ​യി​ലെ ചേ​രി​യാ​യ ധാ​രാ​വി​യി​ല്‍ ഇ​ന്ന​ലെ 25 പേ​ര്‍​ക്കു​കൂ​ടി രോ​ഗം ബാ​ധി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 369 ആ​യി.