റഷ്യയിൽ രോഗികൾ ല​ക്ഷ​ത്തി​ലേ​റെ

01:27 PM May 01, 2020 | Deepika.com
റ​​​ഷ്യ​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഒ​​​രു ല​​​ക്ഷം ക​​​ട​​​ന്നു. ഇ​​​ന്ന​​​ലെ 7099 പേ​​​രി​​​ൽ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണി​​​ത്. റ​​​ഷ്യ​​​യി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ 101 എണ്ണം വ​​​ർ​​​ധി​​​ച്ച് 1073 ആ​​​യി.

പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടാ​​​യി മാ​​​റി​​​യി​​​ട്ടു​​​ള്ള ബ്ര​​​സീ​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ലും ചൈ​​​ന​​​യെ മ​​​റി​​​ക​​​ട​​​ന്നു.