ഉ​ദ​യ​നാ​പു​ര​വും കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ട് പ​ട്ടി​ക​യി​ൽ; കോ​ട്ട​യ​ത്തെ ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ൾ

07:47 PM Apr 30, 2020 | Deepika.com
ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​നെ കൂ​ടി കോ​ട്ട​യം ജി​ല്ല​യി​ലെ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ​യും സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ​യും എ​ണ്ണം കൂ​ടു​ത​ലു​ള്ള​ത് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ദ​യ​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​വ​രെ 32 പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ളെ​യും 47 സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളെ​യു​മാ​ണ് ഇ​വി​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള ഹോ​ട്ട് സ്പോ​ട്ടു​ക​ൾ: പ​ഞ്ചാ​യ​ത്തു​ക​ൾ- അ​യ​ർ​ക്കു​ന്നം, അ​യ്മ​നം, മ​ണ​ർ​കാ​ട്, മേ​ലു​കാ​വ്, പ​ന​ച്ചി​ക്കാ​ട്, ത​ല​യോ​ല​പ്പ​റ​ന്പ്, വെ​ള്ളൂ​ർ, വി​ജ​യ​പു​രം, ഉ​ദ​യ​നാ​പു​രം. മു​നി​സി​പ്പ​ൽ വാ​ർ​ഡു​ക​ൾ: കോ​ട്ട​യം- 2, 18, 20, 29, 36, 37, ച​ങ്ങ​നാ​ശേ​രി-33.