രാ​ജ്യത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​തി​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍

07:34 PM Apr 30, 2020 | Deepika.com
രാ​ജ്യത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി ചെ​യ്ത മ​ല​യാ​ളി ന​ഴ്‌​സു​മാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​തെ നി​ര്‍​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യി​ക്കു​ന്ന​താ​യി പ​രാ​തി. ബാ​ത്ര, മ​ജീ​ദി​യ ആ​ശു​പ​ത്രി​ക​ളി​ലെ മ​ല​യാ​ളി ന​ഴ്‌​സു​മാ​രാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴു​കി​യ 14 ന​ഴ്‌​സു​മാ​രെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ന്‍​പേ ഡ​ല്‍​ഹി​യി​ലെ ബ​ത്ര ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ജോ​ലി​ക്ക് തി​രി​കെ വി​ളി​ച്ചു. മ​ജീ​ദി​യ ആ​ശു​പ​ത്രി​യി​ലെ 14 ന​ഴ്‌​സു​മാ​ര്‍ ത​ങ്ങ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ല്ലെ​ന്നും പ​റ​ഞ്ഞു.