കൊ​റോ​ണ​യ്ക്കെ​തി​രേ 100 ഗാ​യ​ക​ര്‍ ഒ​ന്നി​ക്കു​ന്നു

07:17 PM Apr 30, 2020 | Deepika.com
കൊ​​​റോ​​​ണ പോ​​​രാ​​​ളി​​​ക​​​ള്‍​ക്കു സ​​​മ​​​ര്‍​പ്പ​​​ണ​​​വു​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ സിം​​​ഗേ​​​ഴ്‌​​​സ് റൈ​​​റ്റ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഒ​​​രു​​​ക്കു​​​ന്ന വ​​​ണ്‍ നേ​​​ഷ​​​ന്‍ വ​​​ണ്‍ വോ​​​യ്‌​​​സ് (ഒ​​​രു രാ​​​ഷ്‌ട്രം ഒ​​​രു ശ​​​ബ്ദം) ഗാ​​​നം മേ​​​യ് മൂ​​​ന്നി​​​നു റി​​​ലീ​​​സ് ചെ​​​യ്യും.

14 ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി 100 ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍ ഒ​​​ന്നി​​​ക്കു​​​ന്ന വ​​​ണ്‍ നേ​​​ഷ​​​ന്‍ വ​​​ണ്‍ വോ​​​യ്‌​​​സ് ഒ​​​രു അ​​​കാ​​​പെ​​​ല്ല ആ​​​വി​​​ഷ്‌​​​കാ​​​ര​​​മാ​​​ണ്. സോ​​​നു നി​​​ഗം, ശ്രീ​​​നി​​​വാ​​​സ്, സ​​​ഞ്ജ​​​യ് ട​​​ണ്ട​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഗാ​​​നം ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ലോ​​​ക്ക്ഡൗ​​​ണ്‍ സ​​​മ​​​യ​​​ത്ത് ഓ​​​രോ ക​​​ലാ​​​കാ​​​ര​​​നും വീ​​​ട്ടി​​​ല്‍നി​​​ന്നു​​ത​​​ന്നെ​​​യാ​​​ണ് പാ​​​ട്ട് റെ​​​ക്കോ​​​ര്‍​ഡു ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര ഗാ​​​യ​​​ക​​​രാ​​​യ കെ.​​​എ​​​സ്. ചി​​​ത്ര, എം.​​​ജി. ശ്രീ​​​കു​​​മാ​​​ര്‍, വി​​​ജ​​​യ് യേ​​​ശു​​​ദാ​​​സ്, സു​​​ജാ​​​ത, ശ്വേ​​​ത മോ​​​ഹ​​​ന്‍, ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​ർ ഗാ​​​ന​​​ത്തി​​​ല്‍ ഒ​​​ത്തു​​​ചേ​​​രും.