ആഴ്ചയിൽ ആറുദിവസം ക്ലാസ്: യുജിസി

06:44 PM Apr 30, 2020 | Deepika.com
യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പു​​​തി​​​യ അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ക്ക് സെ​​​പ്റ്റം​​​ബ​​​റി​​​ലേ ക്ലാ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങൂ. നി​​​ല​​​വി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ഗ​​​സ്റ്റി​​​ൽ ക്ലാ​​​സ് തു​​​ട​​​ങ്ങു​​​മെ​​​ന്നു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്ലാ​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​ൻ (യു​​​ജി​​​സി) അ​​​റി​​​യി​​​ച്ചു. ആ​​​ഴ്ച​​​യി​​​ൽ ആ​​​റു​​​ദി​​​വ​​​സം വീ​​​തം ക്ലാ​​​സ് ന​​​ട​​​ത്താ​​​നും യു​​​ജി​​​സി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഫൈ​​​ന​​​ൽ സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ലൈ അ​​​വ​​​സാ​​​നം ന​​​ട​​​ത്ത​​​ണം.

‌ലോ​​​ക്ക്ഡൗ​​​ൺ​​​കാ​​​ല​​​ത്തെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും യാ​​​ത്രാ​​​പ​​​ഥം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള മാ​​​തൃ​​​ക ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​ക​​​ണം. എം​​​ഫി​​​ൽ, പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​റു​​​മാ​​​സം കൂ​​​ടി സ​​​മ​​​യ​​​മ​​​നു​​​വ​​​ദി​​​ക്കും. വൈ​​​വ പ​​​രീ​​​ക്ഷ ഇ​​​നി വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ ന​​​ട​​​ത്താം.

കോ​​​ഴ്സി​​​ന്‍റെ ഫൈ​​​ന​​​ൽ സെ​​​മ​​​സ്റ്റ​​​റി​​​നു മു​​​ന്പു​​​ള്ള സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ ഇ​​​ന്‍റേ​​​ണ​​​ൽ അ​​​സ​​​സ്മെ​​​ന്‍റ് വ​​​ച്ച് ഗ്രേ​​​ഡ് ന​​​ൽ​​​കാം. കോ​​​വി​​​ഡ് നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ജൂ​​​ലൈ​​​യി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്താം.

ഈ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​പ​​​ദേ​​​ശ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ൽ മ​​​തി. ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തേ​​​യും കോ​​​വി​​​ഡ് നി​​​ല വ​​​ച്ച് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ​​​ക്ക് കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാം എ​​​ന്നു യു​​​ജി​​​സി നി​​​ർ​​​ദേ​​​ശി​​​ച്ചു.