"​തു​പ്പ​ല്ലേ തോ​റ്റു പോ​കും’; ര​ണ്ടാം ഘ​ട്ട ബ്രേ​ക്ക് ദ ​ചെ​യി​ൻ കാ​മ്പ​യ്‌​നു​മാ​യി സ​ര്‍​ക്കാ​ര്‍

06:29 PM Apr 29, 2020 | Deepika.com
ബ്രേ​ക്ക് ദ ​ചെ​യി​ൻ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. "​തു​പ്പ​ല്ലേ തോ​റ്റു പോ​കും’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക, മാ​സ്ക് ഉ​പ​യോ​ഗി​ച്ച് മു​ഖം മ​റ​യ്ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ​ലി​ച്ചെ​റി​യ​രു​ത്, പ​ര​മാ​വ​ധി യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക, വ​യോ​ധി​ക​രും കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങ​രു​ത്, ക​ഴു​കാ​ത്ത കൈ​ക​ൾ കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ തൊ​ട​രു​ത്, പൊ​തു​ഇ​ട​ങ്ങ​ളി​ൽ തു​പ്പ​രു​ത്, പോ​ഷ​കാ​ഹാ​രം ക​ഴി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ക, ചു​മ​യ്ക്കു​ന്പോ​ൾ തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും അ​ട​ച്ചു പി​ടി​ക്കു​ക എ​ന്നി​വ​യ്ക്കാ​ണ് ഈ ​കാ​ന്പ​യ്നി​ൽ ഉൗ​ന്ന​ൽ ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ന്പ​യ്നി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ബ്രേ​ക്ക് ദ ​ചെ​യി​ൻ ’തു​ട​ര​ണം ഈ ​ക​രു​ത​ൽ’ ബോ​ർ​ഡു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, കി​യോ​സ്കു​ക​ൾ എ​ന്നി​വ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. ഈ ​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്താ​നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്ദേ​ശി​ക്കു​ന്നു.