സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസർഗോട്ടെ അജാനൂറുമാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും.
സംസ്ഥാനത്ത് നിലവിൽ 102 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരിലാണ് കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ളത്. കണ്ണൂരിൽ 28 ഹോട്ട്സ്പോട്ടുകളാണ് ഇവിടെ. ഇടുക്കിയിൽ 15 ഹോട്ട്സ്പോട്ടുകളാണുള്ളത്.
വണ്ടിപ്പെരിയാറും അജാനൂറും ഹോട്ട്സ്പോട്ടുകൾ; സംസ്ഥാനത്ത് 102 തീവ്രബാധിത മേഖലകൾ
06:28 PM Apr 29, 2020 | Deepika.com